മദ്യപിച്ച് വിമാനത്താവളത്തിൽ ബഹളം ; അമേരിക്കൻ മലയാളിയെ തിരിച്ചയക്കും

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി : ഡിസ്‌എംബാര്‍ക്കേഷന്‍ കാര്‍ഡ് പൂരിപ്പിച്ചു നല്‍കാന്‍ വിസമ്മതിച്ച്‌ ബഹളമുണ്ടാക്കിയ അമേരിക്കന്‍ മലയാളിയെ ഇമിഗ്രേഷന്‍ വിഭാഗം തിരിച്ചയക്കും. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ എത്തിയ ബെന്നി ജോസഫിനെയാണ് മടക്കി അയക്കുന്നത്. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നു. സഹയാത്രികരെയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയും ചീത്തവിളിക്കുകയും ചെയ്തു. ഇയാളെ മടക്കിക്കൊണ്ടു പോകണമെന്ന് ഖത്തര്‍ എയര്‍വേസ് വിമാനത്തിന്റെ പൈലറ്റിനോട് ഇമിഗ്രേഷന്‍ വിഭാഗം ആവശ്യപ്പെട്ടു. അമിതമായി മദ്യപിച്ചിരുന്നതിനാല്‍ പൈലറ്റ് വിസമ്മതിച്ചു. തുടര്‍ന്ന് ഇയാളെ വ്യാഴാഴ്ചത്തെ വിമാനത്തില്‍ കൊണ്ടുപോകാമെന്ന് അറിയിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...