കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐ എ എസ് ഉദ്യോഗസ്ഥയ്‌ക്കൊപ്പം അമിത് ഷാ, ചിത്രം പങ്കുവെച്ച സംവിധായകനെ കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥ പൂ‌ജ സിംഗാളും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച സംവിധായകന്‍ അവിനാഷ് ദാസിനെ കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചാണ് അവിനാഷിനെ കസ്റ്റഡിയിലെടുത്തത്. അഞ്ച് വര്‍ഷം മുമ്പെടുത്ത ഫോട്ടോയാണിതെന്നും അമിത് ഷായുടെ പ്രതിച്ഛായ തകര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടിയാണ് ഇയാള്‍ ഫോട്ടോ പങ്കുവെച്ചതെന്ന് പോലീസ് പറഞ്ഞു. ദേശീയ പതാക ധരിച്ചുനില്‍ക്കുന്ന സ്ത്രീയുടെ ചിത്രം പങ്കുവെച്ചതും കൂടെ കണക്കിലെടുത്താണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കായംകുളത്ത് 25കാരിയുടെ മരണം : ചികിത്സപ്പിഴവെന്ന് ആരോപണം ; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

0
ആലപ്പുഴ : സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന...

സിക്കിം  തുരങ്ക ദുരന്തം : മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

0
കോട്ടയം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

രക്ഷാപ്രവർത്തന കേസ് ; സസ്പെൻഷനെതിരെ എംആർ അജിത് കുമാർ നിയമനടപടിക്കെന്ന് സൂചന

0
തിരുവനന്തപുരം : രക്ഷപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാർ...