അസമിലെ വെള്ളപ്പൊക്കം ; ഒരു കുട്ടിയടക്കം മൂന്ന് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കച്ചാര്‍ : അസമിലെ കച്ചാര്‍ ജില്ലയിലെ വെള്ളപ്പൊക്കത്തില്‍ ഒരു കുട്ടിയടക്കം മൂന്നു പേര്‍ മരിച്ചു. ജില്ലയിലെ 40,000ത്തിലധികം ആളുകള്‍ ദുരിതത്തിലാണ്. അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മന്റ് അതോറിറ്റിയുടെ (എഎസ്ഡിഎംഎ ) കണക്കനുസരിച്ചു ജില്ലയിലെ 138 വില്ലേജുകളിലായി 41,037 പ്രളയബാധിതര്‍ ജില്ലാ ഭരണകൂടം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. പ്രളയത്തില്‍ 2099 .6 ഹെക്‌ടര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി.

കോപ്പിലി നദിയിലെ വെള്ളപ്പൊക്കത്തില്‍ നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് അസമിലെ നാഗോണ്‍ ജില്ലയിലെ കാമ്പൂര്‍ പ്രദേശത്തെ വെള്ളപ്പൊക്കം കൂടുതല്‍ വഷളായി. എഎസ്ഡിആര്‍എഫ് , ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് , ജില്ലാ ഭരണകൂടം എന്നിവ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...