പാന്‍മസാല കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറി അമിതാഭ് ബച്ചന്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : പാന്‍മസാല കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറിയതായി അമിതാഭ് ബച്ചന്‍ വെളിപ്പെടുത്തി. പള്‍സ് പോളിയോ പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ അമിതാഭ് ബച്ചന്‍ പാന്‍ മസാല ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിച്ചതിന് വിമര്‍ശിക്കപ്പെട്ടിരുന്നു. ബ്ലോഗിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

കഴിഞ്ഞ ആഴ്ച്ചയാണ് പാന്‍മ മസാല കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ നിന്നും 19കാരനായ താരം പിന്മാറിയത്. കരാര്‍ അവസാനിപ്പിച്ചതോടെ അവരില്‍ നിന്നും സ്വീകരിച്ച തുക തിരിച്ചുനല്‍കിയെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....