അമേരിക്കയിൽ ഇനി ട്രംപിൻ്റെ പേരിൽ വിമാനത്താവളവും

For full experience, Download our mobile application:
Get it on Google Play

ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ പേര് നൽകി സംസ്ഥാന ഭരണകൂടം. പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളം ഇനിമുതൽ പ്രസിഡൻ്റ് ഡോണാൾഡ് ജെ ട്രംപ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് അറിയപ്പെടും. പേരുമാറ്റം സംബന്ധിച്ചു ഫ്ലോറിഡ ​ഗവർണർ റോൺ ഡിസാന്റിസ് ഈ വർഷം ആ​ദ്യം ഒപ്പുവെച്ച നിയമനി‍ർമ്മാണമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. പ്രസിഡന്റ് ട്രംപിനോടുള്ള ആദരസൂചകമായാണ് സംസ്ഥാന ഭരണകൂടം വിമാനത്താവളത്തിന് ട്രംപിൻ്റെ പേര് നൽകാൻ തീരുമാനിച്ചത്.

അതേസമയം പേരുമാറ്റത്തെ തുടർന്നുള്ള വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂ‍ർത്തിയാകാൻ ആഴ്ചകളെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ ഉള്ള വിമാനത്താവള കോഡായ ‘പിബിഐ’ ഓഗസ്റ്റ് 18ന് ശേഷം ‘ഡിജെടി’ എന്ന് മാറുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...