അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളില്‍ പൂർവവിദ്യാർത്ഥി സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിലെ 2001​-23 പ്ലസ് ടു സയൻസ് ബാച്ചിലെ വിദ്യാർത്ഥികളുടെ സ്‌നേഹ സംഗമം നടന്നു. മാനേജർ രാജൻ ഡി.ബോസിന്റെ അദ്ധ്യക്ഷതയിൽ മുൻ മാനേജർ സി.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ എം.ഡി തോമസ്, പ്രിൻസിപ്പൽ എം.എൻ പ്രകാശ്, അദ്ധ്യാപകരായ കെ.വി മീന, ഡോ.ദിവ്യ സദാശിവൻ, സ്മിതാ ദാമു, ജി.ബീന, ഏജീന, ബെൻസി ജോൺ, പി.ആർ.ഗിരീഷ് ,സജിത.എസ്, അനിത പി.ആർ ,പിങ്കി.എസ് ബോസ്, സ്മിതാ ജയൻ, ബിൻസി പി.തോമസ്, എൻ.റാണി വിദ്യാർത്ഥി പ്രതിനിധികളായ മാത്യു ജോർജ്, മഹാലക്ഷ്മി, സുരാജ്, ബിജേഷ്, ഷീന, റ്റിൻസി, ജോബി, സൗമ്യ, രജ്ഞിത് എന്നിവർ സംസാരിച്ചു. സ്‌കൂൾഡവലപ്പ്‌മെന്റ് ഫണ്ടിലേക്ക് അൻപതിനായിരം രൂപ സംഭാവന ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, പേമാരി, വെള്ളപ്പൊക്കം എന്നിവ...

റാന്നിയില്‍ ഒറ്റപ്പെട്ടുപ്പോയ ജനങ്ങൾക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഭക്ഷണം ഒരുക്കി സി.പി.എം പ്രവര്‍ത്തകര്‍

0
റാന്നി : റാന്നിയെ വീണ്ടും ദുരിതത്തിലാക്കിയ പ്രളയത്തിൽ നാടിന് കൈത്താങ്ങായി സി.പി.എം...

ചെങ്ങന്നൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു : രണ്ട് പേര്‍ക്ക് പരിക്ക്

0
ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് ജംഗ്ഷനില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ട്...

പ്രമാടം പൂങ്കാവ് ജംഗ്ഷനില്‍ വാനും സ്കൂട്ടറും കൂട്ടിയിടിച്ചു : രണ്ട് പേര്‍ക്ക് പരിക്ക്

0
പത്തനംതിട്ട : പ്രമാടം പൂങ്കാവ് ജംഗ്ഷനില്‍ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട്...