അത്തിക്കയത്ത് അമിതഭാരം കയറ്റി എത്തിയ മിനിലോറി നടുറോഡില്‍ മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം : അമിതഭാരം കയറ്റി എത്തിയ മിനിലോറി നടുറോഡില്‍ മറിഞ്ഞു. അത്തിക്കയം ജംങ്ഷനില്‍ ഇന്ന് വൈകിട്ട് ആറോടെ ആണ് സംഭവം. പാഴ് തടികള്‍ കയറ്റി അത്തിക്കയം ജംങ്ഷനില്‍ നിന്നുമുള്ള കയറ്റം കയറിയെത്തിയ വാഹനം പാലം ജംങ്ഷനിലെ വളവിലെ ചരിവില്‍ എത്തിയപ്പോള്‍ വശത്തേക്ക് മറിയുകയായിരുന്നു. മാലിന്യം ശേഖരിക്കാന്‍ വെച്ചിരുന്ന ബോട്ടില്‍ ബൂത്തിലും കോണ്‍ക്രീറ്റ് ഭിത്തിയിലും തടഞ്ഞു നിന്നതിനാല്‍ വാഹനം താഴ്ചയിലേക്ക് മറിഞ്ഞില്ല. ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. വശത്തേക്ക് തള്ളി നില്‍ക്കുന്ന നിലയില്‍ വട്ടതടി കയറ്റി എത്തിയതാണ് വാഹനം മറിയാന്‍ കാരണം. മറ്റൊരു ലോറി എത്തിച്ച് തടി മാറ്റിയ ശേഷം വാഹനം ഉയര്‍ത്തി മാറ്റി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...