ഇന്ത്യന്‍ ഉത്പന്നങ്ങളെ പരിഹസിച്ച ചൈനീസ് മാധ്യമപ്രവർത്തകയ്ക്ക് മറുപടിയുമായി ആനന്ദ് മഹീന്ദ്ര

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇന്ത്യൻ കമ്പനികളെ പരിഹസിച്ച ചൈനീസ് മാധ്യമപ്രവർത്തകയ്ക്ക് മറുപടിയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ചൈനയുടെ പ്രകോപനത്തിന് നന്ദിയുണ്ട്. ഇന്ത്യ സമയോചിതമായി ഉയരുമെന്നും ആനന്ദ് മഹീന്ദ്ര മാധ്യമപ്രവർത്തകയാണ് ഹൂ ഷീജിന് നല്‍കുന്ന മറുപടിയില്‍ പറയുന്നു.

ചൈനയ്ക്ക് നിരോധിക്കാൻ നല്ല ഇന്ത്യൻ ഉത്പന്നങ്ങളില്ലെന്നായിരുന്നു മാധ്യമപ്രവർത്തക ഹൂ ഷീജിന്‍റെ ട്വീറ്റ്. ചൈനക്കാര്‍ക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നുണ്ട് എന്നാല്‍ അവര്‍ക്ക് നല്ല ഇന്ത്യന്‍ ഉത്പന്നങ്ങള്‍ കാണാനില്ലെന്നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത പങ്ക് വച്ചുകൊണ്ട് ഹൂ ഷീജിന്‍ കുറിച്ചത്.

പ്രകോപനത്തിന് നന്ദിയെന്നും ഇതുവരെ കിട്ടാത്ത ആവേശം ഇപ്പോഴുണ്ടെന്നും ഇന്ത്യൻ കമ്പനികളുടെ കുതിപ്പ് കാണാമെന്നും ആനന്ദ് മഹീന്ദ്ര ഇവര്‍ക്ക് മറുപടി നൽകുന്നു. കാൽ ലക്ഷം പേരാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. സർക്കാർ നിയന്ത്രിത മാധ്യമമായ ഗ്ലോബൽ ടൈംസിലെ മാധ്യമപ്രവർത്തകയാണ് ഹൂ ഷീജിൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...