കൊല്ലം അഞ്ചലില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം

For full experience, Download our mobile application:
Get it on Google Play

കൊല്ലം; എസ്ബിഐ എടിഎം തകര്‍ത്ത് പണം തട്ടാന്‍ ശ്രമം. കൊല്ലം അഞ്ചല്‍ പനച്ചിവിളയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് എടിഎമ്മില്‍ പൈസ നിറക്കാന്‍ ബാങ്ക് അധികൃതര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞായറാഴ്ച വെളുപ്പിനെയാണ് മോഷണം നടന്നതെന്നാണ് വ്യക്തമാകുന്നത്. മോഷ്ടാവിനെ പിടികൂടാന്‍ വേണ്ടി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണ് പോലീസ്.

മോഷണശ്രമം അധികൃതര്‍ കണ്ടെത്തിയതോടെ അഞ്ചല്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തി തെളിവെടുപ്പ് നടത്തി. പോലീസിന്റെ പ്രാഥമിക അന്വേഷണം ഇതര ദേശ മോഷ്ടാക്കള്‍ ഉള്‍പ്പെടെയുള്ളവരിലേക്കാണ്. അതേസമയം പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നു ബാങ്ക് രേഖകളും മറ്റും പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളു യെന്നു ബാങ്ക് അധികൃതര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...