അംഗന്‍വാടി ടീച്ചറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വയനാട്: അംഗന്‍വാടി ടീച്ചറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയാണ് മരിച്ചത്. ജലജയും അംഗന്‍വാടിയിലെ സഹപ്രവര്‍ത്തകയും തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്ന് ആരോപണമുണ്ട്. മേപ്പാടി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.

സ്ഥലത്തെ വാര്‍ഡ് മെമ്പറായ സുകുമാരന്‍ എന്നയാള്‍ നിര്‍ബന്ധപൂര്‍വ്വം അംഗന്‍ വാടി അടപ്പിക്കുകയും ജലജയെ പുറത്താക്കിയതായും കുടുംബം പറയുന്നു. ഈ മനോവിഷമത്താലാണ് ജലജ ആത്മഹത്യ ചെയ്തതെന്നും ആരോപണമുണ്ട്. മേപ്പാടി പോലീസ് സംഭവം അന്വേഷിച്ചുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....