കനത്ത ചൂട് കണക്കിലെടുത്ത് അങ്കണവാടികൾക്ക് അവധി നൽകണം ; അഡ്വ.എ.സുരേഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകണമെന്ന് ഡി.സി.സി വൈസ് പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ അഡ്വ.എ. സുരേഷ് കുമാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന ആരോഗ്യ വനിത ശിശു വികസന മന്ത്രി വീണ ജോർജിനും അദ്ദേഹം കത്തയച്ചു. കടുത്ത ചൂട് പരിഗണിച്ച് തൊഴിലാളികൾ പകൽ സമയത്ത് തൊഴിൽ ചെയ്യരുതെന്ന് സർക്കാരും സ്പെഷ്യൽ ട്യൂഷൻ ഉൾപ്പെടെ നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രിയും നിർദേശിച്ചിരിക്കുന്ന സാഹചര്യത്തിൽ അംഗനവാടി കുട്ടികളെ ഇടുങ്ങിയ ക്ലാസ് റൂമുകളിൽ ഇരുത്തി പഠിപ്പിക്കുന്നത് അപകടകരമാണെന്നും അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഈ സാഹചര്യത്തിൽ കടുത്ത ചൂട് കാലാവസ്ഥ മാറുന്നത് വരെ അംഗണവാടികൾക്ക് അവധി നൽകണമെന്നാണ് കത്തിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...