അഞ്ജനയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ച ആളൂര്‍ താണിപ്പാറ അമ്പാടത്ത് വീട്ടില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായിരുന്ന ഷാജന്റെയും ലതികയുടെയും മകളായ ഡോ. അഞ്ജനയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് നാലോടെ ആളൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ചെന്നൈയില്‍ ബി.എ.എം.എസ് പഠനത്തിനിടെയാണ് അഞ്ജന 2019ല്‍ മിസ് കേരള റണ്ണറപ്പ് ആയത്. പഠനശേഷം മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അഞ്ജന പ്രധാന വേഷത്തില്‍ അഭിനയിച്ച കമ്മല്‍ എന്ന ഷോര്‍ട്ട് ഫിലിം എറെ ശ്രദ്ധേയമായിരുന്നു. സഹോദരന്‍ – അര്‍ജുന്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...