പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കേരള സംസ്ഥാനസർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കോന്നി ബ്ലോക്ക് വാർഷിക സമ്മേളനം നടന്നു. കോന്നി വൈസ്മെൻസ് ഹാളിൽ നടന്ന സമ്മേളനം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് എൻ ശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻ പിള്ള, സംഘടനാ റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി കെ കെ കരുണാനന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി ആർ രാമചന്ദ്രൻ നായർ നവംബർ ചിലവ് കണക്കും അവതരിപ്പിച്ചു. സി പി ഹരിദാസ് സ്വാഗതവും എൻ എസ് മുരളി മോഹൻ നന്ദിയും പറഞ്ഞു. പി വിശ്വനാഥൻ ആചാരിയുടെ നേത്യത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പിൽ ഭാരവാഹികളായി ഇ പി അയ്യപ്പൻ നായർ (പ്രസിഡൻ്റ്) കെ കെ കരുണാനന്ദൻ (സെക്രട്ടറി) സി പി ഹരിദാസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...