കെ.എം മാണി സ്മൃതി സംഗമം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കെ.എം മാണി സ്മൃതി സംഗമം ഇന്ന് രാവിലെ 9 മണി മുതല്‍ 2 മണി വരെ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു. രാവിലെ 9 മണിക്ക് ചെയര്‍മാന്‍ ജോസ് കെ മാണി പുഷ്പാര്‍ച്ചന നടത്തി സംഗമം ആരംഭിക്കും. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കുന്ന പരിപാടിക്ക് പ്രത്യേകമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വടക്ക് ഭാഗത്ത് നിന്നും എത്തിച്ചേരുന്ന ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പ്രവര്‍ത്തകരെ തിരുനക്കരയില്‍ ഇറക്കിയതിന് ശേഷം നാഗമ്പടം പോപ്പ് മൈതാനിയില്‍ പാര്‍ക്ക് ചെയ്യണം.

മറ്റ് ചെറുവാഹനങ്ങള്‍ സ്‌പോര്‍സ് കൗണ്‍സില്‍ ഇന്‍ഡോര്‍‌സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയായിലും, ശാസ്ത്രി റോഡിന്റെ ഇരുസൈഡിലുമായി പാര്‍ക്ക് ചെയ്യണം. തെക്ക് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെ ഇറക്കിയതിന് ശേഷം കോടിമത ഈരയില്‍ കടവ് റോഡിന്റെ സൈഡുകളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. കെ.കെ റോഡ് വഴി വരുന്ന വാഹനങ്ങള്‍ കുര്യന്‍ ഉതുപ്പ് റോഡ് സൈഡുകളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...