കെ-റെയില്‍ പദ്ധതിക്കെതിരെ ഉയര്‍ന്നു വരുന്ന ജനരോഷം തകര്‍ക്കാന്‍ കഴിയില്ല : സുനില്‍ പി.ഉമ്മന്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കെ-റെയില്‍ പദ്ധതിക്കെതിരെ ഉയര്‍ന്നു വരുന്ന ജനരോഷം തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ മുഴുവന്‍ പോലിസിനെയും ഇറക്കിയാലും സാധിക്കുകയില്ലെന്ന് കെ.പി.സി.സി സെക്രട്ടറി സുനില്‍ പി ഉമ്മന്‍ പറഞ്ഞു. കെ – റെയില്‍ പദ്ധതിക്കെതിരെ മുളക്കുഴയില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷിനെതിരെ കള്ളക്കേസ് എടുത്തതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോര്‍ജ് തോമസ് അദ്ധ്യാക്ഷത വഹിച്ചു. പി.വി ജോണ്‍, കെ.ദേവദാസ്, മറിയാമ്മ ജോണ്‍ ഫിലിപ്പ്, ബിപിന്‍ മാമ്മന്‍, ഡി.നാഗേഷ് കുമാര്‍, സുജ ജോണ്‍, വരുണ്‍ മട്ടയ്ക്കല്‍, ഗോപു പുത്തന്‍മഠത്തില്‍, കെ.ഷിബുരാജന്‍, സോമന്‍ പ്ലാപ്പള്ളി, സിബീസ് സജി, ദിലിപ് ചെറിയനാട്, ബീജു ആര്‍, ശശി എസ് പിള്ള എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍...

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...