കെ – റെയില്‍ കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരുടെ മുന്നില്‍ എംഎ വിദ്യാര്‍ഥി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കെ – റെയില്‍ കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരുടെ മുന്നില്‍ എംഎ വിദ്യാര്‍ഥി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.  മുളക്കുഴ 16-ം വാര്‍ഡില്‍ വട്ടമോടിയില്‍ തെക്കെ ചരുവില്‍ വീട്ടില്‍ ആരോമല്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കെ – റെയില്‍ ഉദ്യോഗസ്ഥരുമായി വീട്ടുടമ ഉഷയും മകനും ഉണ്ടായ വാക്കുതകര്‍ക്കത്തിനിടയില്‍ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഉഷയുടെ മകനും എം.എ വിദ്യാര്‍ഥിയുമായ ആരോമല്‍ വീട്ടുവളപ്പിലെ ആഴമുള്ള കിണറ്റില്‍ ചാടാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരും പോലീസും ചേര്‍ന്ന് വിദ്യാര്‍ഥിയെ കടന്നുപിടിച്ച് രക്ഷപെടുത്തുക ആയിരുന്നു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...