ഊരിയെറിഞ്ഞ കുറ്റി മന്ത്രി പുനസ്ഥാച്ചതിനെതിരെ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി പ്രതിഷേധ യോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കൊഴുവല്ലൂര്‍ കിഴക്കേ മോടിയില്‍ തങ്കമ്മയുടെ അടുപ്പില്‍ ഇട്ട കുറ്റി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഊരിയെറിഞ്ഞത് നിയമത്തിനും ജനാധിപത്യ മര്യാദകള്‍ക്കും അധികാരമേറ്റപ്പോള്‍ നടത്തിയ സത്യപ്രതിജ്ഞയ്ക്കും വിരുദ്ധമായിട്ട്‌ ഊരിയ കുറ്റി പുനസ്ഥാച്ചതിനും സമരക്കാരെ തീവ്രവാദികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതിനും എതിരെ കെ – റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കൊഴുവല്ലൂര്‍ സിഎസ്ഐ പള്ളി ജംഗ്ഷനില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കൊഴുവല്ലൂരില്‍ നടന്ന യോഗം ജില്ലാ രക്ഷാധികാരി ആര്‍.പാര്‍ഥസാരഥി വര്‍മ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ മധു ചെങ്ങന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കോശി, സിന്ധു ജേയിംസ് എന്നിവര്‍ പ്രസംഗിച്ചു. സമരക്കാരെ മന്ത്രി സജി ചെറിയാന്‍ തീവ്രവാദികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് എസ്.യു.സി.ഐ ഇന്ന് വൈകിട്ട് നാലിന് ചെങ്ങന്നൂരില്‍ പ്രതിഷേധ പ്രകടനവും മാര്‍ക്കറ്റ് റോഡില്‍ പൊതുസമ്മേളനവും നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...