റാഗിങ് നിരോധന നിയമം ; സർക്കാരിനെ അതൃപ്തി അറിയിച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : റാഗിങ് നിരോധന നിയമത്തിൽ സർക്കാരിനോട് അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഡ്രാഫ്റ്റ് ബില്ലിൽ തീരുമാനം എടുക്കാൻ മതിയായ സമയം നൽകിയെന്നും ഇനിയും വൈകിയാൽ ചീഫ് സെക്രട്ടറിയെയും നിയമസെക്രട്ടറിയെയും വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി. ബില്ലിൽ തീരുമാനം അറിയിക്കാൻ സർക്കാരിന് കഴിയാതിരുന്നതാണ് കോടതിയുടെ വിമർശനത്തിന് കാരണമായത്. അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശം നൽകി. കേസ് ജൂലായ് 27 ന് വീണ്ടും പരിഗണിക്കും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് 15 ദിവസത്തിനകം തടയണം ; ടെലഗ്രാമിന് നോട്ടീസ് നൽകി...

0
ന്യൂഡൽഹി : മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് വീണ്ടും കുരുക്ക്. പകർപ്പവകാശമുള്ള സിനിമകൾ,...

കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ ജാമ്യം ലഭിച്ച ജിതിൻ ഭാസ്‌കറിന് വമ്പൻ സ്വീകരണം

0
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ ജാമ്യം ലഭിച്ച ജിതിൻ ഭാസ്‌കറിന് വമ്പൻ...

സംസ്ഥാനത്ത് കോഴിത്തീറ്റ വില കുതിച്ചുയരുന്നു

0
ഇടുക്കി: സംസ്ഥാനത്ത് കോഴിത്തീറ്റ വില കുതിച്ചുയരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 50...

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച സംഭവം : കൂടുതൽ വിവരങ്ങൾ പുറത്ത്

0
പത്തനംതിട്ട : പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ...