എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം. കഴിഞ്ഞ രാത്രിയിൽ സ്കൂൾ ബസിന്‍റെ  ഹെഡ് ലൈറ്റ് ഗ്ലാസുകളും ബ്ലാക്ക് ബോർഡും നശിപ്പിച്ചു. ക്ലാസ്‌ മുറിയുടെ ഭിത്തിയിൽ ‘കണ്ടുപിടിക്കാമോ’ എന്ന് എഴുതിവച്ചിട്ടുമുണ്ട്. നിർമാണം നടക്കുന്ന മാലിന്യ സംസ്കരണ പ്ലാന്‍റിലേക്ക് ഉപയോഗിക്കാനുള്ള പെയിന്റാണ് ഇതിനെടുത്തത്. പ്രിൻസിപ്പലിന്‍റെ  പരാതി പ്രകാരം പെരുമ്പെട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...