ബിപിഎല്‍ കുടുംബങ്ങള്‍ക്കും കോവിഡ് മുൻനിര പ്രവര്‍ത്തകര്‍ക്കും ആന്റിജൻ പരിശോധന സൗജന്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും കോവിഡ് മുൻനിര പ്രവര്‍ത്തകര്‍ക്കും ആന്റിജൻ പരിശോധന കര്‍ശനമാക്കാൻ ഉത്തരവ്. ഇവര്‍ക്ക് സൗജന്യമായി ആന്റിജൻ പരിശോധന നടത്തും. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ജലദോഷം, പനി, തൊണ്ട വേദന, തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ തന്നെ പരിശോധന നടത്തും.

ഓരോ ജില്ലയിലും 60 വയസിന് മുകളില്‍ ഉളള 100 പേരുടെ വീതം ആന്റിജൻ പരിശോധന ദിനം പ്രതി നടത്തണം. സര്‍ക്കാര്‍ ലാബിലോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത ലാബിലോ പരിശോധന നടത്തണം. ഈ വിവരങ്ങള്‍ പ്രത്യേകം സൂക്ഷിക്കുകയും ആരോഗ്യ വകുപ്പിന് കൈമാറുകയും വേണം. റെയില്‍ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റ്കളിലും 625 രൂപ നിരക്കില്‍ ആന്റിജൻ പരിശോധന സംവിധാനം ഒരുക്കണമെന്നാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...