കഴിഞ്ഞ തവണ ഓര്‍ത്തോ ഡോക്ടറായിരുന്നെങ്കില്‍ ഇത്തവണ കാര്‍ഡിയോ ഡോക്ടര്‍ ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരിഹസിച്ച് അന്‍വര്‍ സാദത്ത്

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരിഹാസവുമായി അന്‍വര്‍ സാദത്ത് എംഎല്‍എ. കഴിഞ്ഞ തവണ ഓര്‍ത്തോ ഡോക്ടറായിരുന്നെങ്കില്‍ ഇത്തവണ കാര്‍ഡിയോ ഡോക്ടറാണെന്ന ഒരു വ്യത്യാസം മാത്രമേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുള്ളു. ഇതൊന്നും തന്നെ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യാന്‍ പോകുന്നില്ല. ഉമ തോമസിന് ജോ ജോസഫ് ഒരു വെല്ലുവിളി അല്ലെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

യുഡിഎഫിന്റെ എല്ലാ പ്രവര്‍ത്തകരും സജീവമായി തന്നെ രംഗത്തുണ്ട്. കാലാകാലങ്ങളായി കോണ്‍ഗ്രസിലുണ്ടാകുന്നതു പോലെയുള്ള പ്രശ്‌നങ്ങള്‍ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായിട്ടില്ല. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തലായിരിക്കും തെരഞ്ഞെടുപ്പെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...