ചെങ്ങന്നൂരിൽ പാടാം ആർക്കും പാടാം എന്ന സംഗീത പരിപാടി ‘സവാബ് ‘ നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: കലാകാരന്മാരുടെ സംഘടനയായ സ്റ്റേജ് ആർട്ടിസ്റ്റ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ്) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂരിൽ പാടാം ആർക്കും പാടാം എന്ന സംഗീത പരിപാടി നടത്തി. ചെങ്ങന്നൂർ നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സവാബ് സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത് അദ്ധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ അശോക് പടിപ്പുരയ്ക്കൽ, ശോഭ വർഗീസ്, സവാബ് മുഖ്യ ഉപദേഷ്ടാവ് ബാബു മുതലപ്ര, ജനറൽ സെക്രട്ടറി മധു ഡി വായ്പൂര്, വനിതാ വിഭാഗം പ്രസിഡന്റ് ശ്രീദേവി ശ്രീകുമാർ, വൈസ് പ്രസിഡന്റുമാരായ രതീഷ് മുക്കൂർ , സന്തോഷ് മല്ലപ്പള്ളി, ഖജാൻജി ഷാജി പഴൂർ, വിജയപ്പൻ പി.കെ, തമ്പി അണിയറ, വിജയൻ തിരുവനന്തപുരം ഹേമ ആർ നായർ കോട്ടയം, സുജാത ചങ്ങനാശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. ജീവകാരുണ്യ – പരിസ്ഥിതി പ്രവർത്തകൻ ഷെൽട്ടൺ വി റാഫേലിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് സമൂഹത്തിൽ കഴിവുണ്ടെങ്കിലും അവസരം ലഭിയ്ക്കാത്ത നിരവധി ഗായകരെ ഉൾപ്പെടുത്തി സംഗീത പരിപാടിയും നടത്തി. പങ്കെടുത്ത കലാകാരന്മാർക്ക് സർട്ടിഫിക്കറ്റും പതക്കവും നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...