മുഖ്യമന്ത്രി പിണറായി വിജയന്‍ കൊള്ളക്കാരുടെ പടത്തലവനാണെന്ന് എ.പി. അബ്ദുള്ളക്കുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊള്ളക്കാരുടെ പടത്തലവനാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. യുവമോര്‍ച്ച കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മറ്റി നെല്ലിക്കോട് ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സംഘടിപ്പിച്ച യുവസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് കേസില്‍ പ്രതിയായ മകനെ ജയിലില്‍ പോയി കാണുന്ന ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറിയാകും കോടിയേരി ബാലകൃഷ്ണന്‍. ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് കോണ്‍ഗ്രസിന്റെ ഗതികേടുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ മുഖ്യപ്രഭാഷണം നടത്തി.

യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു പയ്യാനക്കല്‍ അദ്ധ്യക്ഷനായി. ബിജെപി ഉത്തരമേഖല സെക്രട്ടറി അജയ് നെല്ലിക്കോട്, മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഹരിപ്രസാദ് രാജ, ഷേയ്ക്ക് ഷാഹിദ്, ബബ്‌ലു, സൂരജ് കൊമ്മേരി, ജിജിത്ത് കുന്നത്ത് എന്നിവര്‍ സംസാരിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...