ഭരണഘടനയോട് സി.പി.ഐ 100 ശതമാനം കൂറും ആദരവും പുലർത്തിവരുന്നു എന്ന് എ.പി ജയൻ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: നമ്മുടെ രാജ്യത്തിൻ്റെ മതേതരത്വവും ജനാധിപത്യവും ഏറ്റവും പ്രധാനപ്പെട്ടതാണ്. ഭരണഘടന എന്നുള്ളത് അതിലേറെ പ്രധാനപ്പെട്ടതാണെന്നും സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ പറഞ്ഞു. സി പി ഐ മല്ലപ്പള്ളി മണ്ഡലം സമ്മേളനം കുന്നന്താനത്ത് പി.റ്റി പുന്നൂസ് നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എ പി ജയൻ. സിപിഐക്കാർ ഭരണഘടനയോട് 100% ആദരവും കൂറും പ്രകടിപ്പിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.റ്റി തങ്കച്ചൻ, ജോസ്ന വി. ആർ, രാജേഷ് കെ. ആർ എന്നിവ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.

മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആദ്യകാല നേതാക്കളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയും സമ്മേളനത്തിൽ ആദരിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം കെ ജി രതീഷ് കുമാർ മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ.പത്മിനിയമ്മ, ഷിനു പി ടി തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രീയ റിപ്പോർട്ടിന്മേൽ പൊതു ചർച്ച പൂർത്തീകരിച്ചു. ഇന്ന് പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതു ചർച്ച നടക്കും. തെരഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...