രാജ്യത്തെ ആദ്യ ആപ്പിൾ സ്റ്റോർ ഇന്ന് പ്രവർത്തനമാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ രാജ്യത്തെ ആദ്യ ആപ്പിൾ സ്റ്റോർ ഇന്ന് പ്രവർത്തനമാരംഭിക്കും. മുംബൈയിലെ ബന്ദ്ര കുർല കോംപ്ലക്സിലാണ് റീട്ടെൽ സ്റ്റോർ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് സ്റ്റോറിന്റെ ഉദ്ഘാടനം. പുതിയ സ്റ്റോർ മുംബൈയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ആപ്പിൾ സിഇഒ ടിം കുക്ക് ട്വിറ്ററിലൂടെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ റീട്ടെയിൽ സ്റ്റോർ തുറന്ന് രണ്ട് ദിവസത്തിനകം ഡൽഹിയിലും റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കുന്നതാണ്.

പ്രാദേശിക രൂപത്തിലും ഭാവത്തിലുമാണ് മുംബൈയിലെ ആപ്പിൾ സ്റ്റോറുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ആപ്പിൾ സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ, കൂടുതൽ വിപുലീകരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും ഈ നീക്കത്തിലൂടെ സാധിക്കുന്നതാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആപ്പിൾ സ്റ്റോറിന്റെ നിരവധി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...