ദേശീയ യൂത്ത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

സാമൂഹ്യ സേവന രംഗത്തും വികസന പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന യുവജന സംഘടനകള്‍ക്കുള്ള 2020-21 വര്‍ഷത്തെ ദേശീയ യൂത്ത് അവാര്‍ഡിന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം നോമിനേഷന്‍ ക്ഷണിച്ചു. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും വ്യക്തികളെയും സന്നദ്ധ സംഘടനകളെയും യുവജനക്ഷേമ വകുപ്പ് സെക്രട്ടറി ചെയര്‍മാനായുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പരിശോധിച്ച് കേന്ദ്ര മന്ത്രാലയത്തിലേക്ക് ശുപാര്‍ശ ചെയ്യും. അപേക്ഷകള്‍ നവംബര്‍ മൂന്നിന് മുമ്പായി മെമ്പര്‍ സെക്രട്ടറി, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, കുടപ്പനകുന്ന്. പി.ഒ, തിരുവനന്തപുരം – 43 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https://awards.gov.in/ ഫോണ്‍ : 0471-2733139,2733602,2733777.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...