നിയമന കോഴക്കേസ്: അഖിൽ സജീവനും ലെനിൻ രാജിനും പണം നൽകാൻ ആവശ്യപ്പെട്ടത് ബാസിത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അഖിൽ സജീവന്റെയും ലെനിൻ രാജിന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടത് ബാസിത് ആണെന്ന് ഹരിദാസൻ. ബാസിതിനെ കസ്റ്റഡിയിൽ വാങ്ങാനായി പോലീസ് ഇന്ന് തിരുവനന്തപുരം കോടതിയിൽ അപേക്ഷ നൽകും. ഒന്നാം പ്രതി അഖിൽ സജീവിന്റെ കസ്റ്റഡിക്കായി പത്തനംതിട്ട കോടതിയിലും അപേക്ഷ നൽകും. വിവിധ ഘട്ടങ്ങളിലായി കേസിലെ പ്രതികൾ ഹരിദാസനിൽ നിന്ന് 1.75 ലക്ഷം രൂപ വാങ്ങിച്ചെടുത്തു. ഇതിൽ ഒരു ലക്ഷം രൂപ വാങ്ങിച്ചെടുത്തത് ബാസിത് ആണെന്നും പോലീസ് കണ്ടെത്തി. 50,000 രൂപ ലെനിൻ രാജിന്റെ ബാങ്ക് അക്കൗണ്ടിലേക്കും 25,000 രൂപ അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ടിലേക്കും ഹരിദാസൻ അയച്ചുനൽകി. ബാസിതിന്റെ നിർദേശപ്രകാരമാണിതെന്ന് ഹരിദാസൻ പോലീസിന് മൊഴി നൽകിയിരുന്നു. ബാസിതിന് മറ്റ് പ്രതികളായ അഖിൽ സജീവ്, ലെനിൻ രാജ്, റഈസ് എന്നിവരുമായി നിരന്തരം ബന്ധമുണ്ടായിരുന്നുവെന്നും തെളിഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....