ശമ്പള പരിഷ്കരണ കുടിശ്ശിക : രണ്ടാം ഗഡുവും പി.എഫിൽ നൽകുന്നത്​ നീട്ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശ്ശി​ക​യു​ടെ ര​ണ്ടാം ഗ​ഡു​ പി.​എ​ഫ്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ന​ൽ​കു​ന്ന​ത്​ നീ​ട്ടി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക​ പ്ര​തി​സ​ന്ധി​യാ​ണ്​ തീ​രു​മാ​ന​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വി​ൽ ധ​ന​വ​കു​പ്പ്​ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. 2019 മു​ത​ല്‍ 2021 വ​രെ​യു​ള്ള ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ കു​ടി​ശ്ശി​ക നാ​ലു ഗ​ഡു​ക്ക​ളാ​യി പി.​എ​ഫി​ല്‍ ല​യി​പ്പി​ക്കു​മെ​ന്നാ​ണ് തീ​രു​മാ​നം. ഈ ​ഉ​ത്ത​ര​വ് പ്ര​കാ​രം ആ​ദ്യ ഗ​ഡു 2023 ഏ​പ്രി​ല്‍ ഒ​ന്നി​നും ര​ണ്ടാം ഗ​ഡു ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നും മൂ​ന്നാം ഗ​ഡു 2024 ഏ​പ്രി​ൽ ഒ​ന്നി​നും നാ​ലാം ഗ​ഡു ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നും പി.​എ​ഫി​ൽ ല​യി​ക്കു​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. ഇ​തി​ൽ ഒ​ന്നാം ഗ​ഡു ന​ൽ​കേ​ണ്ട സ​മ​യ​ത്ത്​ സാ​മ്പ​ത്തി​ക ​പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി തീ​രു​മാ​നം നീ​ട്ടി​വെ​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ അ​യ​വ്​ വ​ന്നി​ട്ടി​ല്ലെ​ന്ന്​ സൂ​ചി​പ്പി​ച്ചാ​ണ്​ ര​ണ്ടാം ഗ​ഡു​വി​ന്‍റെ പി.​എ​ഫ് ല​യ​നം ‘ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ’ നീ​ട്ടി​വെ​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തോ​ടെ, തു​ട​ർ​ ഗ​ഡു​ക്ക​ളു​ടെ കാ​ര്യ​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശ്ശി​ക പ​ണ​മാ​യി നാ​ല്​ ഘ​ട്ട​മാ​യി ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം സ​ർ​ക്കാ​ർ വാ​ഗ്ദാ​നം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സഹകരണ സംഘങ്ങളുടെ ചിട്ടികൾ സി.എ.ജി.യുടെ നിരീക്ഷണത്തിൽ ; കേരളത്തിൽ ഓഡിറ്റിന് തുടക്കം

0
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി സമാന നിക്ഷേപ...

സർവീസ് വയർ നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

0
കാഞ്ഞങ്ങാട് : പൊട്ടി വീണ സർവീസ് വയർ നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ...

കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം ; കെട്ടിടം ഇന്ന് പൊളിച്ചു...

0
കൊച്ചി: കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിച്ചു...

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ : റോഡുകൾ അടച്ചു ; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

0
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത...