ഓണാഘോഷങ്ങൾക്ക് ഇത്തവണ നിറം പകരാനായി അറയ്ക്കമൺ പൗരസമിതി

For full experience, Download our mobile application:
Get it on Google Play

റാന്നി: കോവിഡ് മഹാമാരി മൂലം ശോഭകെട്ടുപോയ ഓണാഘോഷങ്ങൾക്ക് ഇത്തവണ നിറം പകരാനായി അറയ്ക്കമൺ പൗരസമിതി. നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അത്തിക്കയം അറയ്ക്കമൺ ജംഗ്ഷനിൽ ഈ മാസം നാലിനാണ് ഓണാഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. നടൻ പന്തുകളി മത്സരം, കുട്ടികളുടെയും സ്ത്രീകളുടെയും കലാകായിക പരിപാടികൾ, അത്തപ്പൂക്കള മത്സരം, വടംവലി മത്സരം, ഓണസദ്യ എന്നിവ നടത്തപ്പെടും. രാവിലെ 9 ന് തുടങ്ങുന്ന ഓണാഘോഷ പരിപാടികൾ റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്യും.

കലാകായിക മത്സരങ്ങൾക്ക് ശേഷം വൈകീട്ടു 7 ന് നടക്കുന്ന പൊതു സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. തുടർന്ന് രാത്രി 9 മണിയോടെ പ്രശസ്ത ടി.വി താരങ്ങളെ ഉൾപ്പെടുത്തി സിനിമാ താരം കോബ്ര രാജേഷ് നയിക്കുന്ന മെഗാഷോയും ഉണ്ടായിരിക്കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....