ആറന്മുള എം.എൽ.എ മെറിറ്റ് അവാർഡ് നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ആറന്മുള മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മെറിറ്റ് അവാർഡ് ദാന ചടങ്ങ് നാളെ രാവിലെ 9.30-ന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. ആറന്മുള എം.എൽ.എ അബിൻ വർക്കി കോടിയാട്ട് ഏർപ്പെടുത്തിയ അവാർഡ് ദാന ചടങ്ങ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.

​എം.എൽ.എ അബിൻ വർക്കി കോടിയാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ കെ.എസ്. ഹരിശങ്കർ മുഖ്യാതിഥിയായി പങ്കെടുക്കും. ആന്റോ ആന്റണി എം.പി, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് എന്നിവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ. ജി.വി. ഹരി വിദ്യാർത്ഥികൾക്കായി പരിശീലന ക്ലാസ് നയിക്കും. ആറന്മുളയിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥി എം.എൽ.എക്കായി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലിന്റെ പ്രകാശനവും ഇതേ വേദിയിൽ വെച്ച് നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....