അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തുo

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തുന്നു.
രാ​ത്രി 7.10ന് ​എ​യര്‍ വി​സ്താ​ര വി​മാ​ന​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം നാ​ളെ കൊ ച്ചി​യി​ല്‍ എ​എ​പി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​കുന്നതാണ്. വൈ​കി​ട്ട് നാ​ലി​ന് കി​ഴ​ക്ക​മ്പ​ല​ത്ത് ട്വ​ന്റി 20യു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ര്‍​ക്ക​റ്റും ഗോ​ഡ്സ് വി​ല്ല​യും സ​ന്ദ​ര്‍ശി​ക്കുന്നുണ്ട്. അ​ഞ്ചി​ന് കി​റ്റെ​ക്സ് ഗാ​ര്‍​മെ​ന്റ്സ് ഗ്രൗ​ണ്ടി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ട്വ​ന്റി 20 ജ​ന​സം​ഗ​മ​ത്തി​ല്‍ പ്രസം​ഗി​ക്കും. രാ​ത്രി ഒ​മ്പ​തോ​ടെ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...