നിങ്ങൾ ചായപ്രേമിയാണോ? ; ഒരു ദിവസം എത്ര ചായ കുടിക്കാം, അറിയാം…

For full experience, Download our mobile application:
Get it on Google Play

നല്ല ഒരു ചായ കിട്ടിയാല്‍ കൊള്ളാമായിരുന്നു അല്ലേ, ഒന്ന് ഉഷാറാകാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ഒന്നാണ് ചായ. അമിതമായി ചായകുടിച്ചാല്‍ അത് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യ കാരണങ്ങള്‍ കൊണ്ട് ചായകുടിയുടെ എണ്ണം പരിമിതപ്പെടുത്തുന്നവരും ഇന്ന് വളരെ കൂടുതലാണ്. എന്നാല്‍ ദിവസവും ഒരു ചായ മാത്രമാണ് കുടിക്കുന്നതെങ്കില്‍പ്പോലും അത് ശരിയായ രീതിയിലല്ലെങ്കില്‍ ക്യാന്‍സര്‍ ബാധിക്കാന്‍ പോലും കാരണമാകുമെന്നാണ് ആരോഗ്യ വിദ്ധഗ്ദര്‍ അഭിപ്രായപ്പെടുന്നത്.കുടിക്കുന്ന ചായയുടെ കടുപ്പം കൂട്ടാന്‍ അധികം നേരം തിളപ്പിക്കുന്നതാണ് ക്യാന്‍സറിലേക്ക് വരെ നയിക്കാന്‍ കാരണമാകുന്നത്.

ചായകുടിയുടെ എണ്ണം കൂടുന്നത് പോലെ തന്നെ അപകടകരമാണ് പാല്‍ചായ അമിതമായി തിളപ്പിക്കുന്നതും. നല്ല കടുപ്പത്തില്‍ കുടിച്ചാല്‍ മാത്രമേ ചായയുടെ സ്വാദ് ആസ്വദിക്കാന്‍ കഴിയുകയുള്ളൂവെന്ന് കരുതിയാണ് മിക്കവാറും പേരും ചായ അമിതമായി തിളപ്പിക്കുന്നത്.അമിതമായി തിളപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ചായക്ക് രുചി വ്യത്യാസം ഉണ്ടാകുകയും അസിഡിറ്റിക്ക് കാരണമായി മാറുകയും ചെയ്യും. അമിതമായി ചൂടാക്കുന്നതിലൂടെ ചായയുടെ പോഷക ഗുണങ്ങള്‍ നഷ്ടമാകുകയും ചെയ്യും. ഇതിന് പുറമേ ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ പുറന്തള്ളുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...