പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അമ്മയുടെ കാമുകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകനായ യുവാവ് പോലീസ് പിടിയില്‍. ഇടമണ്‍ കോതാനി പാട്ടത്തില്‍ പാപ്പന്‍റെ മകന്‍ പി.പി സുരേഷ്(40) ആണ് റാന്നി പോലീസിന്‍റെ പിടിയിലായത്. സ്കൂളില്‍ കൗണ്‍സിലിംഗിനിടെ അധികൃതരോട് പെൺകുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ് കേസെടുത്തത്.

കുട്ടിയുടെ അമ്മയുടെ ഒപ്പം ദീര്‍ഘകാലമായി താമസിച്ചിരുന്ന യുവാവാണ് പിടിയിലായത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവാവുമായുള്ള ബന്ധത്തിന്‍റെ പേരില്‍ കുട്ടികളുടെ അച്ചന്‍ ബന്ധം ഉപേക്ഷിച്ചിരുന്നു. ഇവരെ മന്ദമരുതിക്കു സമീപം വീടെടുത്ത് നാളുകളായി യുവാവാണ് സംരക്ഷിച്ചു പോരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഇടത്തറ മുക്കിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ;...

0
വടശ്ശേരിക്കര: ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക്...

കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ...

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...