അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് ഭരണഘടനാ വിരുദ്ധം ; വൻ പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യവ്യാപകമായി വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നത് ഇപ്പോൾ സാധാരണ കാര്യമായി മാറിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘ഇന്ത്യ’ മുന്നണി ഇതിന് തക്ക മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പിൽ വിമർശകരോട് പോരാടുകയും ധൈര്യത്തോടെ നേരിടുകയും ചെയ്യുന്നതാണ് ജനാധിപത്യമെന്നും അധികാരം ഉപയോഗിച്ച് ഒരാളുടെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുന്നത് എല്ലാ തത്വങ്ങൾക്കും എതിരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളുടെ പ്രതികാര ദുരുപയോഗത്തെ ശക്തമായി അപലപിക്കുന്നതായി എൻ.സി.പി നേതാവ് ശരദ് പവാർ പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ അധികാരത്തിനായി ബി.ജെ.പി എത്രത്തോളം താഴുമെന്നതിന് തെളിവാണിത്. ഈ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെ ‘ഇന്ത്യ” ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ കേന്ദ്രത്തിന്റെ പാവകളായെന്ന് സി.പി.എം പ്രതികരിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...