Sunday, January 12, 2025 8:12 am

ആര്യന്‍ കേസ് ‘തട്ടിക്കൊണ്ടുപോകല്‍’ ; ഷാരൂഖ് ഇനിയെങ്കിലും മുന്നോട്ടുവരണം – നവാബ് മാലിക്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നിൽ ബി.ജെ.പി. നേതാവ് മോഹിത് കംബോജ് ആണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്. ആര്യൻ ഖാൻ അറസ്റ്റിലായ കേസ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവമാണെന്നും ഇതിന് പിന്നിലെ സൂത്രധാരൻ മോഹിത് ആണെന്നും അദ്ദേഹം ആരോപിച്ചു. ആഡംബര കപ്പലിലെ ലഹരിപാർട്ടിയിൽ പങ്കെടുക്കാൻ ആര്യൻ ഖാൻ ടിക്കറ്റെടുത്തിരുന്നില്ല.

അമീർ ഫർണീച്ചർ വാലയും പ്രതീക് ഗാബയുമാണ് ആര്യനെ കപ്പലിൽ കൊണ്ടുവന്നത്. ഇതൊരു തട്ടിക്കൊണ്ടുപോകലാണ്. സമീർ വാംഖഡെയുടെ അടുത്തയാളും ബിജെപി നേതാവുമായ മോഹിത് ആണ് ഇതിനു പിന്നിലെ സൂത്രധാരൻ. തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയാണ് ഇവർ ചെയ്തതെന്നും മന്ത്രി ആരോപിച്ചു.

ആര്യൻ അറസ്റ്റിലായത് മുതൽ ഷാരൂഖ് ഖാന് നേരേ ഭീഷണികളുയർന്നു. പല ആരോപണങ്ങളിലും അദ്ദേഹത്തിന്റെ മാനേജറുടെ പേരടക്കം ഉയർന്നിട്ടും നടൻ ഇതുവരെ മിണ്ടിയിട്ടില്ല. മകനെ തട്ടിക്കൊണ്ടുപോയാൽ മോചനദ്രവ്യം നൽകുന്നത് കുറ്റമല്ല. അതിനാൽ ഷാരൂഖ് മുന്നോട്ടുവരണമെന്നും ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്നും നവാബ് മാലിക്ക് ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടി വി കെ അധ്യക്ഷനും വിജയ് യും പരന്തൂരിലേക്ക്

0
ചെന്നൈ : വിമാനത്താവള പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളുടെ പ്രതിഷേധം...

എൻജിനീയറിങ് ​പ്രവേശന പരീക്ഷ ഏപ്രിൽ 21 മുതൽ 27 വരെ

0
വെല്ലൂർ : വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനീയറിങ് ​പ്രവേശന പരീക്ഷ...

സർക്കാർ നടപടികൾ വൈകുന്നത് ബി.​ജെ.പിയും സി.പി.എമ്മും​ സയാമീസ് ഇരട്ടകളെപോലെ ആയതുകൊണ്ട് : സന്ദീപ് വാര്യർ

0
മസ്കത്ത് : സർക്കാർ നടപടികൾ വൈകുന്നത് ബി.​ജെ.പിയും സി.പി.എമ്മും​ കേരളത്തിൽ സയാമീസ്...

ഗു​രു​ത​ര​രോ​ഗം പി​ടി​പെ​ട്ട് ബു​ദ്ധി​മു​ട്ടി​ലാ​യ മ​ല​യാ​ളി യു​വ​തി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി

0
റി​യാ​ദ് : സൗ​ദി​യി​ൽ ന​ഴ്സ് ജോ​ലി​ക്കെ​ത്തി മൂ​ന്നു​മാ​സം തി​ക​യും മു​മ്പ് ഗു​രു​ത​ര​രോ​ഗം...