ചാരുംമൂട് ഇടക്കുന്നം അമ്പലത്തിനാൽ ദേവീക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നള്ളത്ത് ഒൻപതുമുതൽ 14 വരെ

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : ഇടക്കുന്നം അമ്പലത്തിനാൽ ദേവീക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നള്ളത്ത് ഒൻപതുമുതൽ 14 വരെ നടക്കും. ഒൻപതിന് തത്തംമുന്ന, കണ്ണംചേരിൽ റോഡിനു വടക്കുഭാഗം, നെടുകുളഞ്ഞി മുറി, പാലമേൽ, കിടങ്ങയം, നടുവിലേമുറി. 10-ന് പുലിമേൽ, പെരുമ്പ്രാൽ ഭാഗം, നടുവിലേമുറി ബാക്കിഭാഗം, താനുവേലിൽ വടക്കതിൽ ക്ഷേത്രപരിസരം, കല്ലുമുറ്റം ഭാഗം, ചുഴലിക്കൽ ഭാഗം. 11-ന് ചിറയിൽ ഭാഗം, പുതുപ്പള്ളികുന്ന വടക്കുഭാഗം, ഒറ്റപ്ലാവിളയിൽ ഭാഗം. 12-ന് ചുനക്കര ഭാഗം, ആഞ്ഞിലിമൂട് റോഡിനു തെക്കുഭാഗം, ഷാപ്പുമുക്ക്-നാരായണവിലാസം റോഡിനു തെക്കുഭാഗം. 13-ന് ക്ഷേത്രംമുതൽ വഞ്ചിയിൽ വയൽവരെയുള്ള റോഡിന് ഇരുവശവും, വഞ്ചിയിൽ വയലിനു തെക്കുഭാഗം, മുരിങ്ങമഠം ഭാഗം, പാലവിളയിൽ ഭാഗം, നെല്ലുംവിള ഭാഗം, പയറ്റുംവിള ഭാഗം, കതലിവിള ഭാഗം, നാലയ്യത്ത് ഭാഗം. 14-ന് പറയംകുളം, കൊട്ടയ്ക്കാട്ടുശ്ശേരി, ഐ.ടി.ബി.പി. ജങ്ഷൻ, തത്തംമുന്ന ബാക്കിഭാഗം, കെ.സി.എം. ഭാഗം, തുണ്ടുതറ ഭാഗം, തെങ്ങുവിള ഭാഗം, ഇടക്കുന്നം ബാക്കിഭാഗം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...