ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ഇ – ശ്രമം കാർഡ് വിതരണ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ദേശിയ അസംഘടിത തൊഴിലാളി കോൺഗ്രസ്‌ ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ ഇ – ശ്രമം കാർഡ് രജിസ്ട്രേഷൻ ക്യാമ്പും കാർഡ് വിതരണവും പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സൗജന്യ രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച് വരികയാണെന്ന് നഹാസ് പറഞ്ഞു.

കാർഡ് വിതരണം കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിജി ചെറിയാൻ മാത്യു നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിതിൻ രാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സാലി ലാലു പുന്നക്കാട്, പഞ്ചായത്ത്‌ അംഗം ഷിബു കാഞ്ഞിക്കൽ, യൂത്ത് കോൺഗ്രസ്‌ ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റെന്നി രാജു, അസംഘടിത തൊഴിലാളി കോൺഗ്രസ്‌ മല്ലപ്പുഴശ്ശേരി മണ്ഡലം പ്രസിഡന്റ്‌ ജോസഫ് വിജയ് എന്നിവർ പ്രസംഗിച്ചു. ടെറിൻ ജോർജ്, ജെബിൻ കുഴിക്കാലാ, ഷിലൻ മറിയം ജോസഫ്, ഷിൻസി മറിയം, അച്ചൻകുഞ്ഞു നെല്ലിക്കാല എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...