ഏ​ഷ്യ​ൻ പു​രു​ഷ ഹാ​ൻ​ഡ്‌​ബാേ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ; ഖ​ത്ത​ർ-​ജ​പ്പാ​ൻ ഫൈ​ന​ൽ ഇ​ന്ന്

For full experience, Download our mobile application:
Get it on Google Play

മ​നാ​മ : ഖ​ലീ​ഫ സ്‌​പോ​ർ​ട്‌​സ് സി​റ്റി ഹാ​ളി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ പു​രു​ഷ ഹാ​ൻ​ഡ്‌​ബാേ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ നി​ല​വി​ലു​ള്ള ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​ർ ജ​പ്പാ​നെ നേ​രി​ടും. ഇ​സ ടൗ​ൺ ഖ​ലീ​ഫ സ്‌​പോ​ർ​ട്‌​സ് സി​റ്റി ഹാ​ളി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.30നാ​ണ് മ​ത്സ​രം. ആ​തി​ഥേ​യ​രാ​യ ബ​ഹ്‌​റൈ​നെ 20-17ന് ​സെ​മി​യി​ൽ തോ​ൽ​പി​ച്ചാ​ണ് ജ​പ്പാ​ൻ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​ൻ മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജ​പ്പാ​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ജ​പ്പാ​ൻ ര​ണ്ടു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യി​ട്ടു​ണ്ട്. ആ​ദ്യ സെ​മി​യി​ൽ കു​വൈ​ത്തി​നെ 33-26 ന് ​തോ​ൽ​പി​ച്ച് ഖ​ത്ത​ർ ഫൈ​ന​ലി​ൽ ക​ട​ന്നി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ആ​റാം കി​രീ​ടം തേ​ടി​യാ​ണ് ഖ​ത്ത​ർ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങു​ക. കു​വൈ​ത്തി​നെ​തി​രെ പ​കു​തി സ​മ​യ​ത്ത് 17-11ന് ​ലീ​ഡ് ചെ​യ്ത ഖ​ത്ത​ർ, മ​ത്സ​രം എ​ളു​പ്പ​ത്തി​ൽ അ​നു​കൂ​ല​മാ​ക്കി. മൂ​ന്നാം സ്ഥാ​ന​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഇ​ന്ന് കു​വൈ​ത്തി​നെ നേ​രി​ടും. വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ഈ ​മ​ത്സ​രം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാലാവധി തീർന്നതിനാലാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത് ; ജി സുകുമാരൻ നായർ

0
ചങ്ങനാശ്ശേരി: കെബി ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയെന്ന...

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് അംഗത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ.മുരളീധരന്‍

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് അംഗത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം...

നാല് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ശുപാർശ ചെയ്തുള്ള എൻജിഒ അസോസിയേഷന്റെ ലെറ്റർ പാഡ് പ്രചരിക്കുന്നു

0
തിരുവനന്തപുരം: നാല് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ശുപാർശ ചെയ്തുള്ള എൻജിഒ അസോസിയേഷന്റെ ലെറ്റർ...

കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ആരംഭിച്ചു

0
ന്യുഡൽ​ഹി: നീറ്റ് ഉൾപ്പടെയുള്ള പരീക്ഷകളിലെ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസ മന്ത്രി...