വിദ്യാഭ്യാസം സാംസ്കാരികശക്തിയുടെ പ്രധാന സ്രോതസ്സ് , സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ അവകാശം ഉന്നയിക്കാന്‍ അര്‍ഹതയുണ്ട് ; സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വിദ്യാഭ്യാസം സാംസ്കാരികശക്തിയുടെ പ്രധാന സ്രോതസ്സാണെന്നും ഭരണഘടനയുടെ 30-ാം അനുച്ഛേദം പ്രകാരം ഭരണഘടന നിലവില്‍വരുന്നതിന് മുമ്പ് നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ അവകാശം ഉന്നയിക്കാന്‍ അര്‍ഹതയുണ്ടെന്നും സുപ്രീംകോടതി. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനപദവിക്ക് അര്‍ഹതയുണ്ടോ എന്ന വിഷയത്തില്‍ അഞ്ചാംദിവസം വാദം കേള്‍ക്കവേ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാബെഞ്ചാണ് വാക്കാല്‍ നിരീക്ഷണം നടത്തിയത്.

അനുച്ഛേദം 30 പ്രകാരം ഏതൊരു സ്ഥാപനത്തിനും അത് ഭരണഘടന അംഗീകരിക്കുന്നതിനു മുമ്പാണോ ശേഷമാണോ സ്ഥാപിച്ചതെന്ന് പരിഗണിക്കാതെത്തന്നെ അവകാശങ്ങള്‍ ഉന്നയിക്കാന്‍ അര്‍ഹതയുണ്ടെന്നും ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17 വിദ്യാർത്ഥികളുടെ അറസ്റ്റ് രണ്ടാഴ്ച തടഞ്ഞ്...

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17 വിദ്യാർത്ഥികളുടെ...

സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി...

അൻസിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം

0
കൊച്ചി: അൻസിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ നിർണായക...

കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രം കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന...