റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ; മു​ഖ്യാ​തി​ഥി​യാ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ഇന്നെത്തും

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ വ്യാ​ഴാ​ഴ്ച ജ​യ്പു​രി​ൽ എത്തും. ജ​യ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വി​മാ​ന​മി​റ​ങ്ങു​ന്ന അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം റോ​ഡ് ഷോ​യി​ൽ പ​​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ഇ​രു​വ​രും ജ​യ്പു​രി​ലെ ച​രി​ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. പി​ന്നീ​ട് താ​ജ് റാം​ബാ​ഗ് പാ​ല​സ് ഹോ​ട്ട​ലി​ൽ മോ​ദി​ക്കൊ​പ്പം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ര​വ​ധി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. രാ​ത്രി 8.50ന് ​ഡ​ൽ​ഹി​ക്ക് തി​രി​ക്കും. വെ​ള്ളി​യാ​ഴ്ച ക​ർ​ത്ത​വ്യ​പ​ഥി​ൽ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ന് സാ​ക്ഷ്യം വ​ഹി​ക്കും. ഫ്രാ​ൻ​സി​ൽ​നി​ന്നു​ള്ള സൈ​നി​ക​രും പ​രേ​ഡി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. വൈ​കീ​ട്ട് 7.10ന് ​രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രാ​ത്രി 10.05ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് മ​ട​ങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ വകയാര്‍ മ്ലാന്തടത്ത് പൈപ്പ് പൊട്ടി റോഡ്‌ രണ്ടായി പിളര്‍ന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മ്ലാന്തടത്ത് വാട്ടര്‍...

കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയുമെങ്കില്‍ പിന്മാറുമെന്ന് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയുമെങ്കില്‍...

റാന്നിയിലെ നാടും നഗരവും അമ്പാടിയായി മാറും : ശ്രീകൃഷ്ണ ജയന്തി ദിനത്തിന് വിപുലമായ ഒരുക്കങ്ങള്‍...

0
റാന്നി : ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ റാന്നിയിലെ ക്ഷേത്രങ്ങളും വീഥികളും ഉണ്ണിക്കണ്ണന്‍മാരാലും...

നായയെ അഴിച്ചുവിട്ടതിനെച്ചൊല്ലി തർക്കം : സഹോദരന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചയാൾ പിടിയിൽ

0
പത്തനംതിട്ട : വളര്‍ത്തുനായയെ അഴിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മുതിര്‍ന്ന സഹോദരന്റെ വാരിയെല്ല്...