ഇനിയും വിട്ടുവീഴ്ചയില്ല ; കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐസിസി നിരീക്ഷകര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിരീക്ഷകരെ ചുമതലപ്പെടുത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട്, ലൂസിഞ്ഞോ ഫലോറ, ജി പരമേശ്വര എന്നിവര്‍ക്കാണ് ചുമതല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വറിനൊപ്പമാണ് ഇവര്‍ പ്രവര്‍ത്തിക്കുക.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. അസമില്‍ ഭൂപേഷ് ബാഗല്‍, മുകുള്‍ വാസ്‌നിക്, ഷക്കീല്‍ അഹ്‌മദ് ഖാന്‍ എന്നിവരാണ് നിരീക്ഷകര്‍. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എം വീരപ്പമൊയ്‌ലി, എംഎം പള്ളം രാജു, നിതിന്‍ റാവുത്ത് എന്നിവര്‍ക്കാണ് ചുമതല. ബികെ ഹരിപ്രസാദ്, ആലംഗീര്‍ ആലം, വിജയീന്ദര്‍ സിംഗ്ല എന്നിവരാണ് പശ്ചിമബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...