സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി വി. പി ജോയ് നിയമിതനാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി വി. പി ജോയ് നിയമിതനാകും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയിലായിരുന്ന ജോയിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കി.

നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഫെബ്രുവരി 28ന് വിരമിക്കും. വി. പി ജോയിക്ക് 2023 ജൂണ്‍ 30 വരെ തുടരാം. ജോയ് വാഴയില്‍ എന്ന പേരില്‍ സാഹിത്യ രംഗത്തും വി. പി ജോയ് സജീവമാണ്. തിരികെയെത്തുന്ന വി. പി ജോയിയെ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയില്‍ നിയമിക്കാനാണ് മന്ത്രിസഭാ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാഹേതര ബന്ധം ആരോപിച്ച് 23കാരിയെ കെട്ടിത്തൂക്കി ഭർത്താവ്

0
ബെം​ഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. പരപുരുഷ ബന്ധം...

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന

0
തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും...

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെ? ചോദ്യം ചെയ്ത് കെസി വേണുഗോപാൽ

0
ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി...

കണ്ണൂരിൽ സ്കൂളിൽ റാ​ഗിങ്

0
കണ്ണൂർ: കണ്ണൂരിൽ റാ​ഗിങ്ങിന്റെ പേരിൽ 16കാരന്റെ തല അടിച്ചുപൊട്ടിച്ചതായി പരാതി. കണ്ണൂർ...