അത്തിക്കയം പാലത്തില്‍ വഴിവിളക്കുകള്‍ കണ്ണടച്ചിട്ട് നാളുകൾ ഏറെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അത്തിക്കയം ജംഗ്ഷനിൽ പാലത്തിൽ സ്ഥാപിച്ചിട്ടുള്ള വഴി വിളക്കുകൾ അണഞ്ഞിട്ട് നാളുകൾ ഏറെയായി. രാത്രി ആയി കഴിഞ്ഞാൽ ഇതുവഴിയുള്ള യാത്ര വളരെ ദുസ്സഹം ആണ്. പെരുനാട്, വടശ്ശേരിക്കര,പമ്പ പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിൽ എത്തിപ്പെടാൻ കൂടുതൽ പേരും ഉപയോഗിക്കുന്ന പാലം ആണ് ഇത്. കൂടാതെ ശബരിമല ഇടത്താവളവും ഇതിന് തൊട്ട് അടുത്താണ് സ്ഥിതി ചെയ്യുന്നത്. സീസൺ തുടങ്ങാൻ ആഴ്ചകൾ മാത്രം ഉള്ളപ്പോൾ ഇതിന് പരിഹാരം ഉണ്ടാകണമെന്ന് മടന്തമൺ യൂത്ത് കോൺഗ്രസ്‌ നേതാവ് സുമിത് കണ്ണങ്കര ആവശ്യം ഉന്നയിച്ചു.

URGENT REQUIREMENT – OFFICE MANAGER
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട ഓഫീസില്‍ മാനേജരുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. [email protected]   0468 2333033/ 94473 66263/ 85471 98263

—————————————————————————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...