ബിവറേജസ് ഷോപ്പിനുമുന്നിൽ മദ്യപ സംഘത്തിന്‍റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്തെ തിരൂർ ബിവറേജസ് ഷോപ്പിനുമുന്നിൽ മദ്യപ സംഘം ആക്രമണം അഴിച്ചു വിട്ടു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മദ്യം വാങ്ങാനെത്തിയ നിരവധിപേരെ സംഘം ആക്രമിച്ചു. മദ്യം വാങ്ങാനെത്തിയവരെയാണ്  സംഘം ആദ്യം ആക്രമിച്ചത്. തുടർന്ന് വഴിയെ പോയവരെ ഉള്‍പ്പെടെ മർദിച്ചു. ഒരാളെ ബിയർബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി. ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രശ്നക്കാരായ യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുപേരടുങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...