യെമനിലെ ആക്രമണം ; ഹൂതികളെ ന്യായീകരിക്കാനാവില്ലെന്ന് യു.എൻ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ്.-യു.കെ. സൈന്യങ്ങള്‍ ആക്രമണം നടത്തിയതിന് പിന്നാലെ സ്ഥി​ഗതികൾ രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭാ (യു.എൻ.) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ്. അതേസമയം, അന്താരാഷ്ട്ര കപ്പലുകൾക്കെതിരായ ഹൂതി ആക്രമണത്തെ ന്യായീകരിക്കാനാകില്ലെന്നും അന്റോണിയോ ഗുട്ടെറെസ് പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണങ്ങൾ ആ​ഗോള വിതരണശൃംഖലയുടെ സുരക്ഷ അപകടത്തിലാക്കുകയും ലോകമെമ്പാടുമുള്ള സാമ്പത്തിക വിഷയങ്ങളെ ബാധിക്കുകയും ചെയ്യുന്നു.

പ്രതിസന്ധി ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതി ന്യൂയോർക്കിൽ യോ​ഗം ചേരുന്നുണ്ട്. ഹൂതികൾ ആക്രമണം അവസാനിപ്പിക്കണമെന്ന് യു.എൻ പ്രമേയം പാസ്സാക്കി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും യോ​ഗം ചേരുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കുന്ന രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം. സ്ഥിതി​ഗതികൾ കൂടുതൽ രൂക്ഷമാകരുതെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....