അതീവമാരക ലഹരി മരുന്നുകൾ കടത്തി ; പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : മയക്കുമരുന്ന് ഇനത്തിൽപ്പെട്ട നൈട്രോ സെപാം ഗുളികകൾ വിൽപ്പനയ്ക്ക് കൊണ്ടു വന്ന കേസിൽ പിടിയിലായ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എടക്കുളം മാളിയേക്കവീട്ടിൽ മുർഷിദ് (28), വെസ്റ്റ്ഹിൽ വസന്ത് നിവാസിൽ നിമേഷ് (27), തുടങ്ങിയവരെ വടകര എൻ.ഡി.പി.എസ് കോടതി 6 മാസം തടവിനും 10,000 രൂപ പിഴയടയ്ക്കാനും വിധിച്ചു. 2017 ലാണ് കേസിനാസ്പദമായ സംഭവം.480 ഓളം ഗുളികകളാണ് എക്‌സൈസ് ഇൻസ്‌പെപെക്ടർ പി.സജിത്ത് കുമാറും പാർട്ടിയും പിടികൂടിയത്.

അസി.എക്‌സെ സൈസ് ഇൻപ്പെക്ടർ മനോഹരൻ, കെ.സി.കരുണൻ, മനോഹരൻ, അജയ്കുമാർ, സി.ഇ.ഒ വിപിൻ, മധുസൂദനൻ ,ടി ഷൈജു തുടങ്ങിയവരാണ് പ്രതികളെ കണ്ടെത്തിയത്. കൊയിലാണ്ടി നഗരത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണെന്ന് എക്‌സൈസ് ഓഫീസർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...