പാ​ല​ക്കാ​ട് വ​ൻ ക​ഞ്ചാ​വ് വേ​ട്ട ; ര​ണ്ടു പേ​ർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: ക​ട​ത്തി​കൊ​ണ്ടു​പോ​ക​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ ​സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. തൊ​ടു​പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ് യാ​സി​ർ, ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ൾ റാ​സി​ക്ക് എ​ന്നി​വ​രാ​ണ് 48 കി​ലോ ക​ഞ്ചാ​വു​മാ​യി അറസ്റ്റിലായത്. ആ​ർപിഎ​ഫും എ​ക്സൈ​സും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ആ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തത്. പ്ലാ​റ്റ്ഫോ​മി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത് ക​ണ്ട് ഇ​വ​ർ ഓ​ടി ര​ക്ഷ​പെ‌​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന്, സം​ശ​യം തോ​ന്നി​യ​തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രു​ടെ ബാ​ഗു​ക​ൾ പ​രി​ശോ​ധി​ച്ച​ത്.

ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 48 കി​ലോ ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​റീ​സ​യി​ൽ നി​ന്നാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. എ​റ​ണാ​കു​ള​ത്തേ​ക്ക് ട്രെ​യി​ൻ മാ​ർ​ഗം കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു ഇവരുടെ ല​ക്ഷ്യ​മെ​ന്നും ആ​ർ​പി​എ​ഫ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...