അ​ക​ലാ​ട് ബീ​ച്ചി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ; ഗൃ​ഹ​നാ​ഥ​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

ചാ​വ​ക്കാ​ട്: അ​ക​ലാ​ട്ടു​ണ്ടാ​യ വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ല്‍ ഗൃ​ഹ​നാ​ഥ​നും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും പ​രി​ക്കേ​റ്റു. അ​ക​ലാ​ട് ഒ​റ്റ​യി​നി ബീ​ച്ചി​ല്‍ ക​ണ്ടാ​ണ​ത്ത് ഖാ​ദ​റി​ന്‍റെ മ​ക​ന്‍ ഗ​ഫൂ​ര്‍ (48), ഭാ​ര്യ സാ​ബി​റ (35), മ​ക​ള്‍ ദി​ലു (13) എ​ന്നി​വ​ര്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഗ​ഫൂ​റി​ന്‍റെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്. മൂ​വ​രെ​യും ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ചി​കി​ത്സ​ക്കാ​യി ചാ​വ​ക്കാ​ട് രാ​ജ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​റ്റ​യി​നി ബീ​ച്ചി​ല്‍ നി​ര്‍​മ്മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ല​ഹ​രി​മ​രു​ന്ന് വി​ല്‍​പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്ന​തി​നെ​തി​രെ സം​സാ​രി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം. വ​ട​ക്കേ​കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...