കോതമംഗലത്ത് എൽഡിഎഫ് സ്ഥാനാർഥിയുടെ ജാഥ അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ആന്റണി ജോണിന്റെ വാഹനപ്രചാരണ ജാഥ യു.ഡി.എഫ് പ്രവർത്തകർ അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കോതമംഗലം നഗരത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സംഭവം. എന്നാൽ യു.ഡി.എഫിന്റെ പ്രചാരണം നടക്കുന്ന സ്ഥലത്ത് മനപൂർവം എൽ.ഡി.എഫ് പ്രചാരണം കടത്തിവിട്ട് അക്രമം നടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. പരസ്പരം ഉന്തും തള്ളും ഉണ്ടാക്കിയ പ്രവർത്തകരെ പോലീസ് പിടിച്ചു മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...