തിരുവനന്തപുരം: നെടുമ്പാശേരിയിൽ രണ്ട് യാത്രക്കാരില്‍ നിന്ന് സ്വർണം പിടികൂടി. ഒരു കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. തിരൂർ തേവർ കടപ്പുറം സ്വദേശി ഫൈസൽ, വടകര മുട്ടുങ്ങൽ മുനീർ എൻ കെ എന്നിവരാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ഇരുവരുടെയും ശ്രമം.
ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമം ; നെടുമ്പാശേരിയിൽ രണ്ട് പേര് പിടിയില്‍
RECENT NEWS
Advertisment